ചൂരക്കോട് NSS HSS ലെ 1990 SSLC ക്ലാസ്സിലെ കൂട്ടുകാരുടെ ഒത്തുചേരാനുള്ള ഒരു വേദി ആണ് ഈ ബ്ലോഗ്..മനസിന്റെ ഉള്ളില്‍ ഒത്തിരി സ്നേഹവുമായി നമ്മള് കഴിഞ്ഞ ആ നല്ല നാളുകള്‍!!...എന്ത് രസമായിരുന്നു അന്ന് ??...ആ കാലം ഒന്ന് ഓര്‍ക്കാന്‍, നമ്മള്‍ക്ക് വീണ്ടും ഒന്നിച്ചു ചേരാന്‍ വേണ്ടിയാണു ഈ ബ്ലോഗ് ....വാ കൂട്ടുകാരെ ...ഓര്‍മകളെ ഒന്ന് ചികഞ്ഞെടുക്കാം ....അനുഭവങ്ങളെ പങ്കുവെക്കാം.....നമ്മള്‍ക്ക് നമ്മള് ആകാം ...