കൂട്ടുകാരെ
ഒന്നിച്ചു കൂടാനുള്ള മനസ്സിന്റെ വ്യഗ്രത ...അതിനായി ഒരു ബ്ലോഗ് കൂടി ....നമ്മള്‍ക്ക് ഒന്ന് പങ്കു വെക്കാന്‍ ഒരിടം ....മൊബൈലും , ക്യാമറയും, ലാപ്ടോപ്പും ഒന്നുമില്ലാതെ സ്നേഹം മാത്രം ഉണ്ടായിരുന്ന ഒരു കാലം ... സ്നേഹം പോലും മനസിന്റെ ഉള്ളില്‍ ഒതുക്കിയ കാലം... എന്നാല്‍ ആ സൌഹൃതങ്ങള്‍ക്ക് ഒരു ജീവന്‍ ഉണ്ടായിരുന്നു ...അത് ഇന്നും നിലനില്‍ക്കുന്നു .... കാണാതെ പോയ വിലയേറിയ ഒന്ന് കണ്ടു കിട്ടിയ സന്തോഷം ആണ് നിങ്ങളെ ഓരോരുത്തരെയും കണ്ടപ്പോള്‍ മനസ്സില്‍ വന്നത് ....നിങ്ങള്‍ക്കും അങ്ങനെ ആണെന്ന് അറിയാം ....ഇന്ന് നമ്മള്‍ ഒക്കെ ഒത്തിരി മാറി പൊയ് കാണും ...എന്നാലും അന്നത്തെ ആ നന്മ, സ്നേഹം ഒക്കെ കുറച്ചൊക്കെ മനസ്സില്‍ കാണും ....പഴയത് ഒക്കെ ഒന്ന് ഓര്‍ത്തു എഴുത്...
നിങ്ങളുടെ കൂട്ടുകാരന്‍
മനോജ്
No comments:
Post a Comment