| സ്ഥാപിതം | 01-07-1957 | ||
| സ്കൂള്‍ കോഡ് | 38007 | ||
| സ്ഥലം | ചൂരക്കോട് | ||
| സ്കൂള്‍ വിലാസം | ചൂരക്കോട് പി.ഒ, അടൂര്‍ | ||
| പിന് കോഡ് | 695510 | ||
| സ്കൂള്‍ ഫോണ്‍ | 04734-210078 | ||
| സ്കൂള്‍ ഇമെയില്‍ | cnsshss@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ് | nil | ||
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട | ||
| റവന്യൂ ജില്ല | പത്തനംതിട്ട | ||
| ഉപ ജില്ല | അടൂര്‍ | ||
| ഭരണ വിഭാഗം | എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍ | ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്യു പി സ്കൂള്‍ | ||
| മാധ്യമം | മലയാളം | ||
| ആണ് കുട്ടികളുടെ എണ്ണം | 595 | ||
| പെണ് കുട്ടികളുടെ എണ്ണം | 596 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | 1191 | ||
| അദ്ധ്യാപകരുടെ എണ്ണം | 49 | ||
| പ്രിന്‍സിപ്പല്‍ | ശ്രീമതി വിമല ബി | ||
| പ്രധാന അദ്ധ്യാപകന് | ശ്രീമതി ലസിതാ നായര്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട് | |||
ചൂരക്കോട് NSS HSS ലെ 1990 SSLC ക്ലാസ്സിലെ കൂട്ടുകാരുടെ ഒത്തുചേരാനുള്ള ഒരു വേദി ആണ് ഈ ബ്ലോഗ്..മനസിന്റെ ഉള്ളില്‍ ഒത്തിരി സ്നേഹവുമായി നമ്മള് കഴിഞ്ഞ ആ നല്ല നാളുകള്‍!!...എന്ത് രസമായിരുന്നു അന്ന് ??...ആ കാലം ഒന്ന് ഓര്‍ക്കാന്‍, നമ്മള്‍ക്ക് വീണ്ടും ഒന്നിച്ചു ചേരാന്‍ വേണ്ടിയാണു ഈ ബ്ലോഗ് ....വാ കൂട്ടുകാരെ ...ഓര്‍മകളെ ഒന്ന് ചികഞ്ഞെടുക്കാം ....അനുഭവങ്ങളെ പങ്കുവെക്കാം.....നമ്മള്‍ക്ക് നമ്മള് ആകാം ...
Tuesday, April 6, 2010
NSS HSS Choorakode - Deatils
Subscribe to:
Post Comments (Atom)
No comments:
Post a Comment